മഴ വീണ്ടും ഈ ദിവസം മുതല്‍ ശകതി പ്രാപിക്കും | Oneindia Malayalam
2020-09-14
191
Heavy rain in kerala from september 18
കേരളത്തില്‍ തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ കുറയുന്നു. ഇന്ന് മുതല്‍ തെളിഞ്ഞ കാലാവസ്ഥയാണ് സംസ്ഥാനത്തുള്ളത്. എന്നാല്‍ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടുകയാണ്.